Hareesh Peradi Supports Aashiq Abu In Karuna Music Scam | Oneindia Malayalam

2020-02-18 1,801

Hareesh Peradi Supports Aashiq Abu In Karuna Music Scam
കൊച്ചിയില്‍ നവംബറില്‍ സംഘടിപ്പിച്ച കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടുപാടുമായി ബന്ധപ്പെട്ട് സംവിധായകന്‍ ആഷിഖ് അബു നേരിടുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. സംവിധായകന്‍ ആഷിഖ് അബു, ഭാര്യയും നടിയുമായ റിമ കല്ലിങ്കല്‍, സംഗീത സംവിധായകരായ ബിജിബാല്‍, ഷെഹ്ബാസ് അമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കൊച്ചി മ്യൂസിക് ഫൗണ്ടേഷനെതിരായായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്.
#AashqiAbu #KarunaMusicScam